ഹോം / വാർത്തകൾ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ് സ. കെ കെ ശൈലജ ടീച്ചർ പ്രകാശനം ചെയ്തു 28 ഒക്ടോബർ 2026 ശ്രീ. മുരുകൻ കാട്ടാക്കട രചന നിർവഹിക്കുകയും, അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്ത സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ് സ. കെ കെ ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. ചിത്രങ്ങൾ