ഹോം / വാർത്തകൾ KSRTEA(CITU)രാജ് ഭവൻ മാർച്ച് സംഘടിപ്പിച്ചു 4 മാർച്ച് 2020 പൊതുഗതാഗതം സംരക്ഷിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക,റൂട്ട് പെർമിറ്റുകൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിKSRTEA ( CITU ) സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് CITU സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ