WFTU പതിനെട്ടാമത് വേൾഡ് ട്രേഡ് യൂണിയൻ കോൺഗ്രസ്
റോമിൽ വച്ച് നടക്കുന്ന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) പതിനെട്ടാമത് വേൾഡ് ട്രേഡ് യൂണിയൻ കോൺഗ്രസിൽ സിഐടിയു ദേശീയ പ്രസിഡന്റ് സ. കെ ഹേമലത, സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി തുടങ്ങിയവർ.
റോമിൽ വച്ച് നടക്കുന്ന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) പതിനെട്ടാമത് വേൾഡ് ട്രേഡ് യൂണിയൻ കോൺഗ്രസിൽ സിഐടിയു ദേശീയ പ്രസിഡന്റ് സ. കെ ഹേമലത, സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി തുടങ്ങിയവർ.
സിഐടിയു ദേശീയ നേതാക്കളായ സഖാക്കൾ ദേബ് റോയി, പ്രശാന്ത് നന്ദി ചൗധരി, അനാദി സാഹു തുടങ്ങിയവർ നേരിട്ടും, പതിനഞ്ചോളം സഖാക്കൾ ഓൺലൈനായും പങ്കെടുക്കുന്നുണ്ട്. മെയ് 6, 7, 8 തിയ്യതികളിലാണ് വേൾഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് നടക്കുന്നത്.