ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു; മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു
സേവന വേതന വ്യവസ്ഥ പരിഹരിക്കണമെന്നതടക്കമുള്ള മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 18 മുതല്‍ നടത്താന്‍ നിശ...