കേരളാ സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1112700 രൂപ കൈവശം കൈമാറി.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മുന്നണി പോരാളികളായ ആശാ വർക്കർമാരുടെ സംഘടനയായ കേരളാ സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷ...