ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വാർത്തകൾ

റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ സിഐടിയുവിന്റെ ദേശീയ പ്രതിഷേധ ദിനം

രാജ്യത്തെ പൊതുമേഖലകളാകെ കുത്തക - വിദേശ കമ്പനികൾക്ക് അടക്കം വിറ്റഴിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ റെയിൽവേ മേഖലയെ സ്വകാര്യവത്ക...

സ്‌ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ് സിഎച്ച് നരസിംഗ റാവു ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥിതി ചെയുന്ന റാങ്കി ഫാർമ കമ്പനിയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ്...

റെയില്‍വെ സ്വകാര്യവത്കരണത്തിനെതിരെ സിഐടിയു ആഹ്വാനം ചെയ്ത പ്രതിഷേധദിനം വിജയിപ്പിക്കുക

റെയില്‍വെ സ്വകാര്യവത്കരണത്തിനെതിരെ ജൂലൈ 16ന്‌ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.109 റെയില്‍വെ റൂട്ട...

ആശാ പ്രവർത്തകർ എണ്ണുന്നത് ആരോഗ്യ സൂചകങ്ങൾ മാത്രമല്ല പശുക്കളെയും

ഹരിയാനയിലെ ആശാ പ്രവർത്തകരെ കുറിച്ച് പി സായനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന പാരി (Peoplea Archives for Rural India) എന്ന വെബ്‌സൈറ്റിൽ വന്ന ഒരു ലേഖനത്തെ അടിസ്ഥാനപ്...

ഓൺലൈൻ പഠനക്ലാസ്സിൽ സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ള ക്ലാസ്സെടുക്കുന്നു

സിഐടിയു കേരള വഴിയുള്ള ഓൺലൈൻ പഠനക്ലാസ്സിൽ " പുതിയ സാഹചര്യവും തൊഴിലാളിവർഗ്ഗം നേരിടുന്ന വെല്ലുവിളികളും " എന്ന വിഷയത്തിൽ സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ള...

സിഐടിയു - 50 വർഷത്തെ സമര ചരിത്രം " എന്ന വിഷയത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് സ.ആനത്തലവട്ടം ആനന്ദൻ ക്ലാസ്സെടുക്കുന്നു

സിഐടിയു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി ജൂലായ് 1 മുതൽ ആരംഭിക്കുന്ന ഓൺലൈൻ പഠനക്ലാസ്സിൽ

സിഐടിയു സംസ്ഥാന കമ്മറ്റി ഓഫീസും ബിടിആർ ഭവനും സ്ഥിതി ചെയ്യുന്ന പാത ഇനി ഇ ബാലനന്ദൻ റോഡ്

സിഐടിയു സംസ്ഥാന കമ്മറ്റി ഓഫീസും ബിടിആർ ഭവനും സ്ഥിതി ചെയ്യുന്ന പാത സിഐടിയുവിന്റെ സമുന്നത നേതാവും എംപിയും എംഎൽഎ യുമായിരുന്ന സ.ഇ ബാലനന്ദന്റെ പേരിൽ നാമകരണം ചെയ്യുന്...

ഉല്പന്നങ്ങൾക്ക് അനസ്യൂതം വിപുലപ്പെടുന്ന കമ്പോളം കണ്ടത്തേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലത്തിലെങ്ങും ഓടിക്കുന്നു - മാനിഫെസ്റ്റോ

ഉല്പന്നങ്ങൾക്ക് അനസ്യൂതം വിപുലപ്പെടുന്ന കമ്പോളം കണ്ടത്തേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലത്തിലെങ്ങും ഓടിക്കുന്നു - മാനിഫെസ്റ്റോ.

കെ.എം.എസ്.ആർ.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോവിഡ്‌ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മെഡിക്കൽ സർവീസ് റെപ്രസന്ററ്റിവ് അസോസിയേഷൻ(സിഐടിയു) സമാഹരിച്ച മൂന്നാം ഘട്ട ഗഡുവായ നാലു ലക്ഷത്തി മുപ്പത്തിയെട്ടാ...

പ്രവാസി മലയാളികളുടെ സുരക്ഷിതമായ മടക്കം മാത്രമാണ് കേരള സർക്കാരിന്റെ ലക്ഷ്യം

പ്രവാസികൾക്കുവേണ്ടി കള്ളക്കണ്ണീരൊഴുക്കുന്ന ആരും യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്ക് എംബസികൾ ആവശ്യമായ സൗകര്യമൊരുക്കണം എന്ന കേരള സർക്കാരിന്റെ നിർദ്ദേശത്തിനുമേൽ തീര...