ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു 16-ാം സംസ്ഥാന സമ്മേളനം: നവംബർ 6–9, കോട്ടയം

സിഐടിയു 16-ാം സംസ്ഥാന സമ്മേളനം 2026 നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കും. പ്രധാന പരിപാടികൾ:

  • നവംബർ 5 — തിരുനക്കര മൈതാനത്ത് എക്സിബിഷൻ (10:00 ഏ.എം.), പുസ്തകോത്സവം (11:00 ഏ.എം.), ഫിലിം ഫെസ്റ്റിവൽ (4:00 പി.എം.), സെമിനാർ: സാമ്രാജ്യത്വവും സോഷ്യലിസവും ഇന്ന് (5:00 പി.എം.).
  • നവംബർ 6 — പതാക, കൊടിമര, കപ്പി-കയർ ജാഥകൾ. വൈകിട്ട് 5-ന് തിരുനക്കര മൈതാനത്ത് പതാക ഉയർത്തൽ.
  • നവംബർ 7–9 — ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) പ്രതിനിധി സമ്മേളനം. നവംബർ 7-ന് രാവിലെ 10-ന് തപൻസെൻ ഉദ്ഘാടനം ചെയ്യും.
  • നവംബർ 9 — വൈകിട്ട് 4-ന് മഹാറാലി. 5-ന് വി.എസ്. അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം മൈതാനം) പൊതുസമ്മേളനം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മുഴുവൻ പരിപാടിയും കാണുക · പരിപാടി പുസ്തകം (PDF)