സിഐടിയു 16-ാം സംസ്ഥാന സമ്മേളനം — പരിപാടി
2026 നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും പരിപാടി പുസ്തകം.
2026 നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന്റെ പരിപാടി പുസ്തകം. ഒക്ടോബർ 17 മുതലുള്ള അനുബന്ധ പരിപാടികൾ, ജാഥകൾ, സെമിനാർ, ഓപ്പൺ ഫോറങ്ങൾ, പ്രതിനിധി സമ്മേളനം, മഹാറാലി, പൊതുസമ്മേളനം എന്നിവയുടെ വിശദാംശങ്ങൾ ഇതിലുണ്ട്.