ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി കൺവെൻഷൻ - ജനുവരി രണ്ടാം വാരം

എറണാകുളം

കൊച്ചി തുറമുഖം ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് 2014 ജനുവരി രണ്ടാം വാരം എറണാകുളത്ത് ബഹുജന കൺവെൻഷൻ നടക്കും.