ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ 01 ന് പാർലമെന്റ് മാർച്ച് (ഒക്യുപെ ഡൽഹി)

Delhi

സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ 01 ന് പാർലമെന്റ് മാർച്ച് (ഒക്യുപെ ഡൽഹി) ലേബർ കോഡുകൾ റദ്ദാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, വേതനം വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് 42,000 രൂപ മിനിമം വേതനവും 21,000 രൂപ സാർവത്രിക മിനിമം പെൻഷനും ഉറപ്പാക്കുക, പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക, ദീർഘകാല കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കരാർ തൊഴിലാളികൾക്ക് തുല്യ വേതനം നൽകുക, അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ട്രേഡ് യൂണിയൻ സമരങ്ങളെ ക്രിമിനൽ കുറ്റമായി കാണുന്നത് അവസാനിപ്പിക്കുക, ജലം, ഭൂമി, വനം എന്നിവയിലുള്ള ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പാർലിമെന്റ് മാർച്ച്‌ സംഘടിപ്പിക്കുന്നത്.

പരിപാടി റിപ്പോർട്ട്