സമരത്തെരുവ്
Thiruvananthapuram
വഴിയോര കച്ചവട നിയമം കേരളം മുഴുവൻ നടപ്പിലാക്കുക,
വഴിയോര കച്ചവട നിയമം കേരളം മുഴുവൻ നടപ്പിലാക്കുക,
അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക,
ക്ഷേമനിധി രൂപീകരിക്കുക
എന്നീ ആവശ്യങ്ങൾ നടപ്പിലാക്കികിട്ടുവാനും,
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ആവശ്യത്താലും 2020 ഫെബ്രുവരി 27 ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ( VKTF/ CITU )
സെക്രട്ടറിയേറ്റിനു മുൻപിൽ സംഘടിപ്പിക്കുന്ന " സമരത്തെരുവ് " സിഐടിയു സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
ഈ പരിപാടിയിൽ നിന്ന്
വാർത്തകൾ
കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ(CITU)സംഘടിപ്പിച്ച സമര തെരുവ് CITU സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (CITU) നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമര തെരുവ് CITU സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന...