2014 ജനുവരി 15: നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ആസ്ഥാനത്തിനു മുന്നിൽ ആർട്ടിസാൻസ് യൂണിയന്റെ ധർണ
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ആസ്ഥാനം
ബോർഡിന്റെ കാര്യക്ഷമമായ പ്രവർത്തനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 2014 ജനുവരി 15ന് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ആസ്ഥാനത്തിനു മുന്നിൽ ആർട്ടിസാൻസ് യൂണിയൻ ധർണ നടത്തും.