ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) അവകാശ ദിനം ആചരിച്ചു
ആശാ പ്രവർത്തകരെ തൊഴിലാളികളായി സ്ഥിരപ്പെടുത്തുക, ആശാ പ്രവർത്തകർക്ക് മിനിമം വേതനവും സുരക്ഷയും ഇൻഷുറൻസും ഉറപ്പാക്കുക തുടങ്ങിയ വിവിധ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ഇന്ന് അവകാശ ദിനം ആചരിച്ചു.

കൊല്ലം ഡിഎംഒ ഓഫീസിലേക്ക് നടത്തിയ തൊഴിലാളി മാർച്ച് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. എൽ ഗീതയും, പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി സ. വിസി കാർത്യായനിയും ഉദ്ഘാടനം ചെയ്തു.