ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേത്രത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശാ വര്ക്കര്മാര്ക്ക് 10000 രൂപ മാസവേതനം ലഭ്യമാക്കുക,

അനാവശ്യ ഉപാധികൾ വച്ച് ഉദ്യോഗസ്ഥർ വേതനം വെട്ടികുറയ്ക്കുന്നത് തടയുക,മാനസികമായി പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുക,

ആശമാരെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ അടിയന്തിരമായി ഉൾപ്പെടുത്തുക,

കാൻസർ പോലുള്ള മാരക രോഗങ്ങളാൽ മരിക്കുന്ന ആശമാരുടെ കുടുംബത്തിന് ആശാകിരണം പോലുള്ള പദ്ധതി സഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.