ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേരളത്തിന്റെ കോവിഡ്‌ 19 പ്രതിരോധം ഒന്നാം ലോകത്തെ നാണം കെടുത്തുന്നു. - ജാസൺ ഹിക്കൽ

കേരളത്തിന്റെ കോവിഡ്‌ 19 പ്രതിരോധം ഒന്നാം ലോകത്തെ നാണം കെടുത്തുന്നു. - ജാസൺ ഹിക്കൽ

കേരളത്തിന്റെ കോവിഡ്‌ 19 പ്രതിരോധം ഒന്നാം ലോകത്തെ നാണം കെടുത്തുന്നു.

കേരളത്തിന്റെ കോവിഡ്‌ 19 പ്രതിരോധം ഒന്നാം ലോകത്തെ നാണം കെടുത്തുന്നു.

- ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ.

ഗോൾഡ് സ്മിത്ത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ സാമ്പത്തിക ആന്ത്രോപോളജിസ്റ്റ് ശാസ്ത്രജ്ഞനായ ജാസൺ ഹിക്കൽ പറയുന്നത് കേരളം കോവിഡ്‌ 19 എന്ന മഹാമാരിയെ കൈകാര്യം ചെയ്ത രീതി ഒന്നാം ലോകത്തെ( വികസിത രാജ്യങ്ങളായ അമേരിക്ക,യൂറോപ്പിലെ രാജ്യങ്ങൾ)നാണം കെടുത്തുന്നു എന്നാണ്.കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം മനുഷ്യത്വ പരവും കരുതലോടു കൂടിയതും വിജയകരവുമാണ് എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ മരിച്ചത് 2പേർ മാത്രമാണ്.പുതിയ കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.ഇത് സാധിക്കുന്നത് സാമൂഹികമായ വ്യാപക പരിശോധനയിലൂടെയാണ്.മൂലധനത്തിന്റെ താത്പര്യം നോക്കാതെ മനുഷ്യന്റെ താത്പര്യം നോക്കുന്ന ഒരു സാമൂഹിക സംവിധാനം ആയതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.ജാസൺ ഹിക്കൽ റോയൽ സൊസൈറ്റി ഓഫ് ആർട്സിലെ ആർട്സ് ഫെലോയും, ഹ്യൂമൻ ഡെവലപ്പ്മെന്റ് റിപ്പോർട്ട് 2020ന്റെ സ്റ്റാറ്റിസ്റ്റിക്കൽ പാനൽ അംഗവും,ദി ഡിവൈഡ് തുടങ്ങി വിവിധ ഗ്രന്ഥങ്ങളുടെ കർത്താവുമാണ്.