ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കോവിഡ്‌ 19 മഹാമാരിയെ നേരിടാൻ ഇന്ത്യ വകയിരുത്തിയത് 0.7 % മാത്രം.

കോവിഡ്‌ 19 മഹാമാരിയെ നേരിടാൻ ഇന്ത്യ വകയിരുത്തിയത് 0.7 % മാത്രം.

കോവിഡ്‌ 19 മഹാമാരിയെ നേരിടാൻ ഇറ്റലി ജി.ഡി.പിയുടെ 50%, ജപ്പാൻ 20%,യു.എസ് 9% എന്നിങ്ങനെ ഏപ്രിൽ 2 വരെ ചിലവഴിച്ചപ്പോൾ ഇന്ത്യ വകയിരുത്തിയത് 0.7 % മാത്രം.

കോവിഡ്‌ 19 മഹാമാരിയെ നേരിടാൻ ഇറ്റലി ജി.ഡി.പിയുടെ 50%, ജപ്പാൻ 20%,യു.എസ് 9% എന്നിങ്ങനെ ഏപ്രിൽ 2 വരെ ചിലവഴിച്ചപ്പോൾ ഇന്ത്യ വകയിരുത്തിയത് 0.7 % മാത്രം.

നികുതി ആനുകൂല്യങ്ങൾ,വായ്പ,ശമ്പള സബ്‌സിഡി തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കിയത്.ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പ്രസംഗത്തിൽ മാത്രമാണ്,പ്രവർത്തനത്തിലല്ല.

ഈ സ്ഥിതിയിലാണ് സി.ഐ.ടി.യു

" പ്രസംഗമല്ല പ്രവർത്തനമാണ് വേണ്ടത്,

തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുക "

എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രക്ഷോഭം നടത്തികൊണ്ടിരിക്കുന്നത്.

രാജ്യങ്ങളും വകയിരുത്തിയ തുകയും,ജിഡിപിയുടെ ശതമാനവും ക്രമത്തിൽ.

● ഇന്ത്യ - 2290 കോടി ഡോളർ - 0.7 %

● ഇറ്റലി - 81750 കോടി ഡോളർ - 50 %

● ജർമ്മനി - 81400 കോടി ഡോളർ - 5 %

● യു.എസ് - 220000 കോടി ഡോളർ - 9 %

● ഫ്രാൻസ് - 4905 കോടി ഡോളർ - 2 %

● ഇന്തോനേഷ്യ - 2636 കോടി ഡോളർ -2.5 %

● ജപ്പാൻ -99000 കോടി ഡോളർ - 20 %

● ന്യൂസിലാൻഡ് -730 കോടി ഡോളർ - 4 %

● മലേഷ്യ - 6180 കോടി ഡോളർ - 17 %

● ഓസ്‌ട്രേലിയ - 51940 കോടി ഡോളർ - 3.5 %

● സ്‌പെയിൻ - 22000 കോടി ഡോളർ - 20 %

● സിംഗപ്പൂർ - 4200 കോടി ഡോളർ - 12 %

● ദക്ഷിണ കൊറിയ - 4600 കോടി ഡോളർ - 1 %

● യുകെ - 8190 കോടി ഡോളർ - 5 %