ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ക്ഷേമനിധി ബോർഡിലെ അംഗസംഖ്യയിൽ വലിയ വർദ്ധനവ്

ക്ഷേമനിധി ബോർഡിലെ അംഗസംഖ്യയിൽ വലിയ വർദ്ധനവ്

കഴിഞ്ഞ സർക്കാർ കാലയളവിൽ ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിലെ അംഗസംഖ്യയിൽ നിന്നും വലിയ വർദ്ധനവാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉണ്ടായത്.70 ലക്ഷത്തിന് താഴെ മാത്രം അംഗസംഖ്യ ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിൽ ഇപ്പോൾ 80.07 ലക്ഷം അംഗങ്ങളാണ് ഉള്ളത്.കൂടാതെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ…

കഴിഞ്ഞ സർക്കാർ കാലയളവിൽ ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിലെ അംഗസംഖ്യയിൽ നിന്നും വലിയ വർദ്ധനവാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉണ്ടായത്.70 ലക്ഷത്തിന് താഴെ മാത്രം അംഗസംഖ്യ ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിൽ ഇപ്പോൾ 80.07 ലക്ഷം അംഗങ്ങളാണ് ഉള്ളത്.കൂടാതെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 600 രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ 1400 ആയി ഉയർത്തി. കോവിഡിനെയും, പ്രളയത്തെയും മറ്റു ദുരിതമുഖങ്ങളെയും നേരിടുമ്പോഴും ഒരു മാസം പോലും മുടങ്ങാതെ എല്ലാ തൊഴിലാളികൾക്കും പെൻഷൻ വിതരണം ചെയ്യുവാൻ സർക്കാരിന് സാധിച്ചു.