ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) സെക്രട്ടറിയേറ്റ് മാർച്ച്
വിവിധ ആവശ്യങ്ങളുയർത്തി ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.
വിവിധ ആവശ്യങ്ങളുയർത്തി ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.
ചുമട്ട് തൊഴിലാളികളുടെ ജോലിയും വേതനവും സംരക്ഷിക്കുക, ചുമട്ട് തൊഴിലാളി നിയമത്തിലെ അപാകതകൾ നിയമഭേദഗതി നടത്തി പരിഹരിക്കുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.