തൊഴിലാളി വര്‍ഗ്ഗ ഭരണത്തിനു കീഴില്‍ സാമൂഹികമായ ഉത്തരവാദിത്വത്തിനാണ് മുന്‍ഗണന നല്‍കുക. - ഷി ജിൻപിങ്
ഒരു സുപ്രധാന ലക്ഷ്യം നേടിയെടുക്കുന്നതിനായി വിഭവങ്ങളെയാകെ സമാഹരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ഞങ്ങളുടെ മഹത്തായ കരുത്ത്.അമേരിക്കയുടെ ആളോഹരി വരുമാനത്തിന്റെ 20 ശതമാനത്തില്‍ താഴെയാണ് ചൈനയുടെ ജി.ഡി.പി നിരക്ക്. എന്നിട്ടും ജനസംഖ്യയുടെ 0.01 മാത്രമാക്കി കോവിഡ് വ്യാപനം…
ഒരു സുപ്രധാന ലക്ഷ്യം നേടിയെടുക്കുന്നതിനായി വിഭവങ്ങളെയാകെ സമാഹരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ഞങ്ങളുടെ മഹത്തായ കരുത്ത്.അമേരിക്കയുടെ ആളോഹരി വരുമാനത്തിന്റെ 20 ശതമാനത്തില്‍ താഴെയാണ് ചൈനയുടെ ജി.ഡി.പി നിരക്ക്. എന്നിട്ടും ജനസംഖ്യയുടെ 0.01 മാത്രമാക്കി കോവിഡ് വ്യാപനം തടയാന്‍ ചൈനയ്ക്കു കഴിഞ്ഞു.ഇത് കാണിക്കുന്നത് അന്തിമ വിശകലനത്തില്‍ ആരാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്,ഏത് വര്‍ഗ ഭരണമാണ് നിലവിലുള്ളത് എന്നതു തന്നെയാണ് ഏറ്റവും പ്രസക്തമെന്നാണ്.
ബൂര്‍ഷ്വാ - മുതലാളിത്ത ഭരണത്തിന്റെ കീഴില്‍ ചാലകശക്തിയാവുന്നത് ലാഭ സൂചികയാണെങ്കില്‍ തൊഴിലാളി വര്‍ഗ്ഗ ഭരണത്തിനു കീഴില്‍ സാമൂഹികമായ ഉത്തരവാദിത്വത്തിനാണ് മുന്‍ഗണന നല്‍കുക.
- ഷി ജിൻപിങ്
(ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി)