തൊഴിൽ നിയമം റദ്ദാക്കുകയും,അട്ടിമറിക്കുകയും ചെയ്യുന്നതിനെതിരെ ഐ.എൽ.ഒ രംഗത്ത്
ഇന്ത്യയിൽ വിവിധ സർക്കാരുകൾ തൊഴിൽ നിയമം റദ്ദാക്കുകയും,അട്ടിമറിക്കുകയും ചെയ്യുന്നതിനെതിരെ ഐ.എൽ.ഒ രംഗത്ത് വന്നു.ബിസിനെസ്സ് സ്റ്റാൻഡേർഡ് നൽകിയ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ രാജ്യാന്തര തൊഴിൽ സംഘടനയായ ഐ.എൽ.ഒ…
ഇന്ത്യയിൽ വിവിധ സർക്കാരുകൾ തൊഴിൽ നിയമം റദ്ദാക്കുകയും,അട്ടിമറിക്കുകയും ചെയ്യുന്നതിനെതിരെ ഐ.എൽ.ഒ രംഗത്ത് വന്നു.ബിസിനെസ്സ് സ്റ്റാൻഡേർഡ് നൽകിയ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ രാജ്യാന്തര തൊഴിൽ സംഘടനയായ ഐ.എൽ.ഒ പ്രതികരിച്ചത്.
രാജ്യാന്തര നിലവാരത്തിന് നിരക്കാത്ത വിധം തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി മാറ്റി മറിക്കരുതെന്നും,അടിസ്ഥാന അവകാശങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഐ.എൽ.ഒ ആവശ്യപ്പെട്ടു.