ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പാവപ്പെട്ട കോടാനുകോടി ജനത കണ്ണീർ കയത്തിൽ മുങ്ങിത്താഴുന്നു. - സ. ജെ മേഴ്സിക്കുട്ടി അമ്മ

പാവപ്പെട്ട കോടാനുകോടി ജനത കണ്ണീർ കയത്തിൽ മുങ്ങിത്താഴുന്നു. - സ. ജെ മേഴ്സിക്കുട്ടി അമ്മ

കോർപ്പറേറ്റുകൾക്ക് വൻതോതിൽ കേന്ദ്ര സർക്കാർ നികുതി ഇളവ് നൽകി. കോർപ്പറേറ്റുകളിൽ നിന്നുള്ള കിട്ടാക്കടം എഴുതി തള്ളി. ഇതിനുവഴി ബാങ്കുകൾക്ക് ഉണ്ടാകുന്ന മൂലധന നഷ്ടം സർക്കാർ നികത്തി കൊടുക്കുന്നു. മൈക്രോ ഫിനാൻസ്, സൂക്ഷ്മ ചെറുകിട, എംഎസ്എംഇ തുടങ്ങിയ വായ്പകൾ എടുത്തവർ കണ്ണീർ കയത്തിൽ…

കോർപ്പറേറ്റുകൾക്ക് വൻതോതിൽ കേന്ദ്ര സർക്കാർ നികുതി ഇളവ് നൽകി. കോർപ്പറേറ്റുകളിൽ നിന്നുള്ള കിട്ടാക്കടം എഴുതി തള്ളി. ഇതിനുവഴി ബാങ്കുകൾക്ക് ഉണ്ടാകുന്ന മൂലധന നഷ്ടം സർക്കാർ നികത്തി കൊടുക്കുന്നു. മൈക്രോ ഫിനാൻസ്, സൂക്ഷ്മ ചെറുകിട, എംഎസ്എംഇ തുടങ്ങിയ വായ്പകൾ എടുത്തവർ കണ്ണീർ കയത്തിൽ മുങ്ങുന്നു. ആഗോള നിക്ഷേപകരെ ആകർഷിക്കാൻ എന്നപേരിൽ 1.68 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന് വീണ്ടും രൂപം നൽകുന്നു. സ്വാശ്രയ ഭാരത് എന്ന പേരും വിദേശനിക്ഷേപകർക്ക് വാരിക്കോരി ഇളവും. ഇതാണ് കോവഡ് പാക്കേജിന്റെ പ്രത്യേകത.

മഹാമാരിയുടെ കാലത്ത് ബിജെപിയുടെ കോർപ്പറേറ്റ് പ്രീണനം നക്ഷത്രത്തെ പോലെ വെട്ടിത്തിളങ്ങുന്നു. പാവപ്പെട്ട കോടാനുകോടി ജനത കണ്ണീർ കയത്തിൽ മുങ്ങിത്താഴുന്നു.

- സ. ജെ മേഴ്സിക്കുട്ടി അമ്മ