ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പ്രവാസി മലയാളികളുടെ സുരക്ഷിതമായ മടക്കം മാത്രമാണ് കേരള സർക്കാരിന്റെ ലക്ഷ്യം

പ്രവാസി മലയാളികളുടെ സുരക്ഷിതമായ മടക്കം മാത്രമാണ് കേരള സർക്കാരിന്റെ ലക്ഷ്യം

പ്രവാസികൾക്കുവേണ്ടി കള്ളക്കണ്ണീരൊഴുക്കുന്ന ആരും യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്ക് എംബസികൾ ആവശ്യമായ സൗകര്യമൊരുക്കണം എന്ന കേരള സർക്കാരിന്റെ നിർദ്ദേശത്തിനുമേൽ തീരുമാനമെടുക്കാത്ത കേന്ദ്രസർക്കാരിന്റേയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ നിലപാടിനെക്കുറിച്ചു മിണ്ടുന്നില്ല.

പ്രവാസി മലയാളികളുടെ സുരക്ഷിതമായ മടക്കം മാത്രമാണ് കേരള സർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് വിദേശത്തുനിന്നും വരുന്നവർ കോവിഡ് പരിശോധനയ്ക്കുശേഷം വരുന്നതാണ് അഭികാമ്യം എന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. ഇതൊരിക്കലും രോഗികളായവരുടെ കേരളത്തിലേക്കുള്ള യാത്ര മുടക്കാനല്ല. യാത്രയിലൂടെയുണ്ടാവുന്ന രോഗവ്യാപനം തടയുക എന്നത് മാത്രമാണ് ഉദ്ദേശം.

അന്നും ഇന്നും അതുതന്നെയാണ് നിലപാട്.

- സ.എളമരം കരീം ( സിഐടിയു ജനറൽ സെക്രട്ടറി )