ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനങ്ങങ്ങളും ധർണ്ണയും
സഹകരണ മേഖലയെ തകർക്കുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് വലിയ രീതിയുള്ള പ്രതിഷേധമാണ് സിഐടിയുവിന്റെ നേത്രത്വത്തിൽ ഉയർത്തിയത്.

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഇന്നലെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങങ്ങളും ധർണ്ണയും സംഘടിപ്പിച്ചു.