ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ബിപിസിഎൽ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു

ബിപിസിഎൽ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു

ബിപിസിഎൽ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

ബിപിസിഎൽ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

മുപ്പതിനായിരത്തിലധികം സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരും ജോലി ചെയ്യുന്ന ബിപിസിഎൽ കഴിഞ്ഞ 5 വർഷത്തിനിടെ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മാർച്ച് 27 മുതൽ ഏപ്രിൽ 8 വരെ കോച്ച് റിഫൈനറിയിൽ നിന്നും രാജ്ഭവൻ വരെ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുവാനും സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചിട്ടുണ്ട്.