മത്സ്യമേഖലയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്
ഒക്ടോബർ - നവംബർ മാസത്തിലെ പ്രകൃതിക്ഷോഭവും കോവിഡും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളാൽ വലയുന്ന മത്സ്യമേഖലയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്.
ഒക്ടോബർ - നവംബർ മാസത്തിലെ പ്രകൃതിക്ഷോഭവും കോവിഡും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളാൽ വലയുന്ന മത്സ്യമേഖലയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്.
സംസ്ഥാനത്തെ 1,59,481(ഒരു ലക്ഷത്തി അൻപത്തി ഒൻപതിനായിരത്തി നാനൂറ്റി എൻപത്തിയൊന്ന്) മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം ഒറ്റത്തവണ സഹായം നൽകാൻ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു. 47.84 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ മാറ്റി വയ്ക്കുന്നത്.