ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം തടയാതിരിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.

ശമ്പളം വെട്ടികുറയ്ക്കുന്നത് കോവിഡിനെതിരെ പോരാട്ടത്തിനിറങ്ങുന്ന നേഴ്‌സുമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജ്ജിക്ക് സർക്കാർ മറുപടി നൽകിയത്.