ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

"സാധാരണ നിലയിലേക്ക് തിരിച്ചുപോകുക നമുക്കിനി സാധ്യമല്ല. കാരണം, ആ പഴയ സാധാരണനിലതന്നെയാണ് യഥാർഥപ്രശ്നം.'- നോം ചോംസ്‌കി

"സാധാരണ നിലയിലേക്ക് തിരിച്ചുപോകുക നമുക്കിനി സാധ്യമല്ല. കാരണം, ആ പഴയ സാധാരണനിലതന്നെയാണ് യഥാർഥപ്രശ്നം.'- നോം ചോംസ്‌കി

സമ്പൂർണമായും സ്വകാര്യവൽക്കരിക്കപ്പെട്ട, ലാഭത്താൽമാത്രം നടത്തപ്പെടുന്ന അമേരിക്കയുടെ ആരോഗ്യസംവിധാനങ്ങൾ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഉൽപ്പന്നമാണ്. ഇവിടെ പ്രതിശീർഷ ചെലവ് മറ്റ്‌ വികസിതസമൂഹങ്ങളുടെ രണ്ടിരട്ടിയിൽ അധികമാണ്, ഗുണത്തിൽ പിറകിലും. യാതൊരു കരുതൽശേഷിയും ഇല്ലാത്ത ഈ സംവിധാനം ഒരു…

സമ്പൂർണമായും സ്വകാര്യവൽക്കരിക്കപ്പെട്ട, ലാഭത്താൽമാത്രം നടത്തപ്പെടുന്ന അമേരിക്കയുടെ ആരോഗ്യസംവിധാനങ്ങൾ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഉൽപ്പന്നമാണ്. ഇവിടെ പ്രതിശീർഷ ചെലവ് മറ്റ്‌ വികസിതസമൂഹങ്ങളുടെ രണ്ടിരട്ടിയിൽ അധികമാണ്, ഗുണത്തിൽ പിറകിലും. യാതൊരു കരുതൽശേഷിയും ഇല്ലാത്ത ഈ സംവിധാനം ഒരു ചെറിയ പ്രതിസന്ധിയെപ്പോലും അതിജീവിക്കാൻ അപര്യാപ്തമായിരിക്കുന്നു. നവ ഉദാരവൽക്കരണം സൃഷ്ടിച്ചെടുത്ത ആഗോള സാമ്പത്തിക വ്യവസ്ഥപോലെതന്നെയാണിത്. ഏതുനിമിഷവും ശിഥിലമാകാവുന്ന ഒന്ന്‌.

ട്രംപ് കൈപ്പറ്റിയ ഒസ്യത്ത് ഇതായിരുന്നു. നവഉദാരവൽക്കരണത്താൽ ഇനിയും തകർക്കപ്പെടാത്ത സ്ഥാപനങ്ങളെക്കൂടി ഇല്ലാതാക്കുകയാണ് ട്രംപ് ലഷ്യംവച്ചത്. ഈ തകർന്നടിഞ്ഞ അവശിഷ്ടങ്ങളിൽനിന്ന്‌ സുസ്ഥിരമായ ഒരു സമൂഹത്തെ പുനഃസൃഷ്ടിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് പറയാനുള്ളത് ഇതാണ്

"സാധാരണ നിലയിലേക്ക് തിരിച്ചുപോകുക നമുക്കിനി സാധ്യമല്ല. കാരണം, ആ പഴയ സാധാരണനിലതന്നെയാണ് യഥാർഥപ്രശ്നം.'

- നോം ചോംസ്‌കി