ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

BPCL ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപന സദസ്

BPCL ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപന സദസ്

ബിപിസിഎൽ കൊച്ചി റിഫൈനറി വില്പനയ്ക്കെതിരെ റിഫൈനറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപന സദസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.

ബിപിസിഎൽ കൊച്ചി റിഫൈനറി വില്പനയ്ക്കെതിരെ റിഫൈനറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപന സദസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര പൊതുമേഖലാ മഹാരത്ന സ്ഥാപനമായ ഭാരത് പെട്രോളിയം വിൽപ്പനയ്ക്കെതിരെ എറണാകുളം ജില്ലയിൽ ബഹുജന പിന്തുണയോടെ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാനാണ് റിഫൈനറി സംരക്ഷണ സമിതി തീരുമാനിച്ചത്. ഇന്ന് എറണാകുളത്ത് നടന്ന പോരാട്ട പ്രഖ്യാപന സദസിൽ വിവിധ ട്രേഡ് യൂണിയൻ, രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.