Published On : 03 October 2020
ലോക തൊഴിലാളി സംഘടനയുടെ ( ഡബ്ല്യൂ.എഫ്.ടി.യു ) സ്ഥാപകദിനവും എഴുപത്തിയഞ്ചാം വാർഷികവും സംസ്ഥാനത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ഡബ്ല്യൂ.എഫ്.ടി.യു ദിനം ആചരിച്ചത്.