loader

Breaking News

പാചക വാതക വിലവർധനവിനെതിരെ സിഐടിയു

IMAGE

Published On : 11 May 2022

പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

By : CITU KERALA. IMAGE

Trending News