സിഐടിയു സംസ്ഥാന ഭാരവാഹികളിൽ നിന്നും എംഎൽഎമാരായവരെ ആദരിച്ചു
Published On : 19 May 2021
സിഐടിയു സംസ്ഥാന ഭരവാഹികളിൽ നിന്നും എംഎൽഎമാരായി തെരെഞ്ഞെടുക്കപ്പെട്ട സ. വി ശിവൻകുട്ടി, സ. പി നന്ദകുമാർ, സ. ടിപി രാമകൃഷ്ണൻ എന്നിവരെ സിഐടിയു സംസ്ഥാന കമ്മിറ്റി ആദരിച്ചു.
By : CITU KERALA.