loader

Breaking News

കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് സിഐടിയുവിന്റെ ഐക്യദാർഢ്യം.

IMAGE

Published On : 28 November 2020

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കും, കർഷകത്തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് സിഐടിയുവിന്റെ ഐക്യദാർഢ്യം.



ഇന്ന് സംസ്ഥാനത്തെ ജില്ലാ / ഏരിയാ കേന്ദ്രങ്ങളിൽ കർഷക സമരത്തെ ആക്രമിച്ച് വരുതിയിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

By : Citu Kerala.

Trending News