കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ(CITU)സംഘടിപ്പിച്ച സമര തെരുവ് CITU സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
Published On : 27 February 2020
കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (CITU) നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമര തെരുവ് CITU സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.