DYFIയുടെ 11-ാമത് അഖിലേന്ത്യാ സമ്മേളനത്തെ സ. തപൻ സെൻ അഭിവാദ്യം ചെയ്തു
Published On : 13 May 2022
പശ്ചിമബംഗാളിൽ ആരംഭിച്ച ഡിവൈഎഫ്ഐയുടെ 11-ാമത് അഖിലേന്ത്യാ സമ്മേളനത്തെ സിഐടിയു ദേശീയ ജനറൽ സെക്രട്ടറി സ. തപൻ സെൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. മെയ് 12ന് ആരംഭിച്ച സമ്മേളനം നാളെയാണ് അവസാനിക്കുന്നത്.