loader

Breaking News

ഡൽഹിയെ ചുവപ്പിച്ച് കർഷക - തൊഴിലാളി സംഘടനകൾ

IMAGE

Published On : 05 April 2023

ഡൽഹിയെ ചുവപ്പിച്ച് കർഷക - തൊഴിലാളി സംഘടനകൾ; മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽ പങ്കാളികളായത് ലക്ഷങ്ങൾ.

കേന്ദ്ര ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ടിനും, തൊഴിലാളി വിരുദ്ധ-കർഷകദ്രോഹ നയങ്ങൾക്കുമെതിരെ സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിച്ച മസ്ദൂർ കിസാൻ സംഘർഷ്‌ റാലി മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള താക്കീതായി മാറി. ലക്ഷങ്ങളാണ് രാംലീല മൈതാനിയിൽ അണിനിരന്നത്.

By : CITU KERALA. IMAGE

Trending News