Published On : 27 January 2022
ഫെബ്രുവരി 23 - 24 തിയ്യതികളിൽ നടക്കുന്ന പൊതുപണിമുടക്കിന് ലോഗോ ക്ഷണിച്ചു. എല്ലാ പ്രചാരണങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ലോഗോയാണ് തയ്യാറാക്കേണ്ടത്. ലോഗോ 2022 ഫെബ്രുവരി 06ന് മുൻപായി citukerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. മികച്ച സൃഷ്ടിക്ക് ഉപഹാരം നൽകും.
By : CITU KERALA.