loader

Breaking News

സിഐടിയു പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ തെരഞ്ഞെടുത്തു

IMAGE

Published On : 27 October 2022

സിഐടിയുവിന്റെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ കോഴിക്കോട് വച്ച് പ്രകാശനം ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശി പ്രവീൺ പുതുശ്ശേരിയാണ് ലോഗോ തയ്യാറാക്കിയത്.



കേരളപ്പിറവി ദിനമായ നവംബർ 1ന് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ലോഗോ പ്രചാരണത്തിന്റെ ഉദ്‌ഘാടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപിയും പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദനും ചേർന്ന് നിർവ്വഹിക്കും. 2022 ഡിസംബർ 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വച്ചാണ് സമ്മേളനം

By : CITU KERALA.

Trending News