loader

Breaking News

2023 ഏപ്രിൽ 05ന് മസ്ദൂർ കിസാൻ സംഘർഷ് റാലി

IMAGE

Published On : 01 April 2023

കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ - കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ 2023 ഏപ്രിൽ 05ന് സിഐടിയു, കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ഇന്ത്യൻ പാർലമെന്റിലേക്ക് മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിക്കും.

By : CITU KERALA.

Trending News