loader

Breaking News

സ്ദൂർ കിസാൻ സംഘർഷ്‌ റാലി

IMAGE

Published On : 04 April 2023

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും നാളെ ഡൽഹിയിൽ ഒന്നിക്കുന്നു.

നാളെ സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകളുടെ മസ്ദൂർ കിസാൻ സംഘർഷ്‌ റാലി.

By : CITU KERALA.

Trending News