loader

Breaking News

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം

IMAGE

Published On : 05 April 2023

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനങ്ങളിൽ സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലികളും ധർണകളും സംഘടിപ്പിച്ചു.

കേന്ദ്ര ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ടിനും, തൊഴിലാളി വിരുദ്ധ-കർഷകദ്രോഹ നയങ്ങൾക്കുമെതിരെയാണ് ഡൽഹിയിലെ രാംലീല മൈതാനിയിൽ ലക്ഷങ്ങളെ അണിനിരത്തി മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിച്ചത്.

By : CITU KERALA. IMAGE

Trending News