loader

Breaking News

സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി

IMAGE

Published On : 01 May 2022

മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സിഐടിയു ദേശീയ സെക്രട്ടറിയും ആസാം ജനറൽ സെക്രട്ടറിയുമായ സ. തപൻ ശർമ്മ പതാക ഉയർത്തി.

By : CITU KERALA. IMAGE

Trending News