loader

Breaking News

സ. രഞ്ജന നിരുള ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം

IMAGE

Published On : 10 May 2022

സിഐടിയു വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന സ. രഞ്ജന നിരുള ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു സഖാവിന്റെ വിടവാങ്ങൽ. ആശാ തൊഴിലാളികളുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായിരുന്ന സഖാവ് 1998 മുതൽ "തൊഴിലാളി സ്ത്രീയുടെ ശബ്ദം"(Voice Of The Working Women) എന്ന പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററായിരുന്നു.

By : CITU KERALA.

Trending News