loader

Breaking News

VKTF CITU Samara-Theruv-

Published On : 27 February 2020

വഴിയോര കച്ചവട നിയമം കേരളം മുഴുവൻ നടപ്പിലാക്കുക,

അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക,

ക്ഷേമനിധി രൂപീകരിക്കുക

എന്നീ ആവശ്യങ്ങൾ നടപ്പിലാക്കികിട്ടുവാനും,

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ആവശ്യത്താലും 2020 ഫെബ്രുവരി 27 ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ( VKTF/ CITU )

സെക്രട്ടറിയേറ്റിനു മുൻപിൽ സംഘടിപ്പിക്കുന്ന " സമരത്തെരുവ് " സിഐടിയു സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.

By : Thiruvananthapuram.

Trending News