loader

Breaking News

കൽക്കരി തൊഴിലാളികൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് സിഐടിയു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

IMAGE

Published On : 02 July 2020

കൽക്കരി മേഖലയുടെ സ്വകാര്യവൽക്കരണത്തിനും വാണിജ്യ ഖനനത്തിനും അനുമതി നൽകി

രാജ്യത്തെ കുത്തക കമ്പനികൾക്ക് വിൽക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കൽക്കരി തൊഴിലാളികൾ ജൂലൈ 2 മുതൽ മൂന്ന് ദിവസം പണിമുടക്കുകയാണ്.

വ്യവസായത്തെയും രാജ്യത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി കൽക്കരി തൊഴിലാളികൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് സിഐടിയു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

By : Citu Kerala.

Trending News