ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വാർത്തകൾ

എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്ത നടപടി; തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

സ. എളമരം കരീം എംപി ഉൾപ്പെടെയുള്ള 12 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത...

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉൾപ്പെടെയുള്ള 12 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്തു

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉൾപ്പെടെയുള്ള 12 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്തു ചെയ്ത കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ന...

ചുമട്ട് തൊഴിലാളികളുടെ '' ആത്മാഭിമാന സദസ്സ് '' സംഘടിപ്പിച്ചു

കേരളത്തിന്റെ കരളുറപ്പായ ചുമട്ടുതൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുവാനും ചുമട്ട് തൊഴിലിനെ അധിക്ഷേപിക്കുവാനുമുള്ള നീക്കങ്ങൾക്കെതിരെ തൊഴിലും അഭിമാനവും സംരക്ഷിക്കുവാൻ എ...

ചുമട്ടു തൊഴിലാളികളുടെ ആത്മാഭിമാന സദസ്സ് സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു

എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുമട്ടു തൊഴിലാളികളുടെ ആത്മാഭിമാന സദസ്സ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു.

നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്

നീതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ മികവ് അട...

BPCL ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപന സദസ്

ബിപിസിഎൽ കൊച്ചി റിഫൈനറി വില്പനയ്ക്കെതിരെ റിഫൈനറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപന സദസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറ...

കർഷകരുടെയും തൊഴിലാളികളുടെയും ഐക്യ സമരം ഒരു വർഷം പൂർത്തിയാക്കി

ആക്രമണങ്ങളെയും ബാരിക്കേഡുകളെയും മുള്ളുവേലികളെയും മറികടന്നുകൊണ്ട് കർഷകരുടെയും തൊഴിലാളികളുടെയും ഐക്യ സമരം ഒരു വർഷം പൂർത്തിയാക്കി. ഓരോ ദിവസം പിന്നിടുമ്പോഴും കണ്ണീർ...

ജീവൽ പ്രശ്‌നങ്ങളുയർത്തി കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി വർഗീയ പ്രചാരണം നടത്തുകയാണ്

ജീവൽ പ്രശ്‌നങ്ങളുയർത്തി കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി വർഗീയ പ്രചാരണം നടത്തുകയാണ്. കേരളത്തിൽ ഉയരുന്ന ‘ഹലാൽ’ പ്രയോഗങ്ങ...

മത്സ്യമേഖലയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്

ഒക്ടോബർ - നവംബർ മാസത്തിലെ പ്രകൃതിക്ഷോഭവും കോവിഡും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളാൽ വലയുന്ന മത്സ്യമേഖലയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്.