ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വാർത്തകൾ

ദ്വിദിന പൊതുപണിമുടക്ക് വിജയിപ്പിക്കുക

അനൗപചാരിക മേഖലയിൽ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹ്യ സുരക്ഷാപദ്ധതി നടപ്പിലാക്കുക; മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വി...

എൽഐസിയെ സംരക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട്

എൽഐസിയെ സംരക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യമുയർത്തി എൽഐസി സ്വകാര്യവത്കരണത്തിനെതിരെ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ ആരംഭ...

സംസ്ഥാന ബജറ്റിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു

കേരള സര്‍ക്കാരിന്‍റെ 2022-23 വര്‍ഷത്തേക്കുള്ള ബജറ്റിനെ സിഐടിയു. സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ് ബജറ്റ്. വളര്‍ന്നു...

പണിമുടക്കിന് ശക്തമായ പ്രചാരണങ്ങളാണ് സ്ത്രീ തൊഴിലാളികൾ നടത്തുന്നത്

മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്കിന് ശക്തമായ പ്രചാരണങ്ങളാണ് സ്ത്രീ തൊഴിലാളികൾ നടത്തുന്നത്. ചുവരെഴുത്തുക...

സിഐടിയു സന്ദേശം ' വായനാ സദസ്സ് സംഘടിപ്പിച്ചു

മാർച്ച് 28, 29 തിയ്യതികളിലെ ദ്വിദിന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം കാസർഗോഡ് ജില്ലാ കമ്മിറ്റി സിഐടിയു പ്രസിദ്ധീകരണമായ ' സിഐടിയു സന്ദേശം ' വായനാ സദസ്സ് സംഘടിപ്പി...

വർക്കിങ് വുമൺ കോർഡിനേഷൻ കമ്മിറ്റി ആക്ഷൻ ഡേ

സാർവ്വ ദേശീയ വനിതാ ദിനമായ ഇന്ന് വർക്കിങ് വുമൺ കോർഡിനേഷൻ കമ്മിറ്റി ( സിഐടിയു ) രാജ്യവ്യാപകമായി ആക്ഷൻ ഡേ ആയി ആചരിക്കുകയാണ്. തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന സെന്റ...

മാതമംഗലത്തെ ലേബര്‍ കാര്‍ഡുള്ള ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം

കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തെ ലേബര്‍ കാര്‍ഡുള്ള ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ സംസ്ഥാന സംയുക്ത യോഗം ആവശ്യപ്പെട്ടു.

വൈദ്യുതി ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭ സമരം

തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

പണിമുടക്കിന്റെ പ്രചരണാർത്ഥം ചുവരെഴുത്ത് പ്രചാരണം

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 2022 മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത പൊതു പണിമുടക്കിന...

പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി...

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുത്

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം കക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ. എള...